ചെന്ത്രാപ്പിന്നി: ചിറക്കൽ പള്ളിക്ക് സമീപം കറപ്പംവീട്ടിൽ പരേതനായ അത്തർക്കാരൻ അബ്ദുൽ ഖാദറിെൻറ ഭാര്യ ആസ്യ (70) നിര്യാതയായി. മക്കൾ: അബ്ദുസ്സലാം (പ്രവാസി കോൺഗ്രസ് കയ്പമംഗലം നിയോജക മണ്ഡലം പ്രസിഡൻറ്), അഷറഫ് (ഗാലക്സി ടൈൽസ്, കാളമുറി), ആമിന, ഹംസു, സവാദ് (മാതൃഭൂമി ലേഖകൻ കയ്പമംഗലം), സഫൂറ, പരേതയായ ഫാത്തിമ. മരുമക്കൾ: സലീം, സീനത്ത്, ഹസീന, നൗഷാദ്.