വേളം: പൂളക്കൂലിലെ നിടൂള്ളി കുഞ്ഞിരാമൻ (80) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: ബാലകൃഷ്ണൻ, ശൈലജ. മരുമക്കൾ: ആലക്കാട്ട് രാജൻ (റിട്ട. അധ്യാപകൻ, കുറിച്ചകം ഗവ. എൽ.പി സ്കൂൾ), സജിനി. സഹോദരങ്ങൾ: കണ്ണൻ, പരേതരായ പൊക്കൻ, ചാത്തൻ, മാണി, കുട്ട.