പാണ്ടിക്കാട്: ഒറവംപുറം കോഴിശ്ശേരിക്കുണ്ടിലെ കുന്നുമ്മൽ സൈദാലി (72) നിര്യാതനായി. ഭാര്യ: ഉമ്മുക്കുൽസു (വല്ല്യാത്രപ്പടി). മക്കൾ: അബൂബക്കർ, ഷെരീഫ്, അബ്ബാസ്, ഉസ്മാൻ, അസീസ്, ബുഷ്റ, സുനീറ, ജമീല, ഹസീന.