കുവൈത്ത് സിറ്റി: വയനാട് കമ്പളക്കാട് സ്വദേശിനി ബിന്ദു സ്റ്റീഫൻ (45) കുവൈത്തിൽ നിര്യാതയായി. ഭർത്താവ്: ഷാജി. പിതാവ്: സ്റ്റീഫൻ.മാതാവ്: ലീന. മകൻ: ഷാൽവിൻ. സഹോദരൻ: ജോൺസൻ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾക്ക് െഎ.സി.എഫ് കുവൈത്ത് വളണ്ടിയർമാർ നേതൃത്വം നൽകുന്നു.