എരുമപ്പെട്ടി: തിപ്പിലശ്ശേരി എരിഞ്ഞിപ്പുറത്ത് വീട്ടിൽ പരേതനായ കുഞ്ഞുണ്ണി നായരുടെ ഭാര്യ രുഗ്മിണിയമ്മ (90) നിര്യാതയായി. മക്കൾ: കുഞ്ഞുകുട്ടൻ, രാധ, വിജയൻ, മനോഹരൻ, വത്സല, ഉണ്ണികൃഷ്ണൻ, പരേതയായ സരസ്വതി. മരുമക്കൾ: ഗോപിനാഥ്, നാരായണൻകുട്ടി, ഗിരിജ, ബിന്ദു, പ്രസന്ന, ജ്യോതി. പരേതനായ കൃഷ്ണൻകുട്ടി. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.