പയ്യോളി: മണിയൂർ കുന്നത്തുകര തെക്കെനെല്ലി കുന്നുമ്മൽ മൂഴിക്കൽ മൊയ്തീൻ (81) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞാമിന. മക്കൾ: അബ്ദുൽ ജബ്ബാർ (ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടി), അബ്ദുൽ ബഷീർ, ഷാഹിദ, റൈഹാനത്ത്. മരുമക്കൾ: സഫിയ, നസ്മല, അബ്ദുൽ ഖാദർ, അബ്ദുറഹ്മാൻ. സഹോദരങ്ങൾ: ഹുസൈൻ, കുഞ്ഞായിശ, ഖദീജ, പരേതനായ അമ്മദ്.