കാളികാവ്: മാളിയേക്കൽ ചോദിയത്ത് പുല്ലാനിക്കാടൻ അബു (67) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: ഫിറോസ്, റിയാസ്, സിയാസ്, ജസീന. മരുമക്കൾ: തസ്ന, റജീന, ഫായിസ, അബ്ദുൽ ഗഫൂർ.