പുത്തൂർ പള്ളിക്കൽ: കൊടൽകുഴി കോമ്പ്യാർതൊടി അബൂബക്കറുടെ ഭാര്യ പാലിൽ ചേലക്കോട് സുബൈദ (65) നിര്യാതയായി. മക്കൾ: സക്കീന, അഹമ്മദ് കുട്ടി (അധ്യാപകൻ പുത്തൂർ പള്ളിക്കൽ എ.എം.യു.പി സകൂൾ), ജസീന. മരുമക്കൾ: മുഹമ്മദ് കുഞ്ഞി, ചെനക്കലങ്ങാടി (അധ്യാപകൻ, ബി.ഇ.എം.യു.പി സ്കൂൾ ഫറോക്ക്), റാഫി കൊളത്തറ (സബ് ഇൻസ്പെക്ടർ ഫറോക്ക് പൊലീസ് സ്റ്റേഷൻ), രഹ്ന കൊടിഞ്ഞി (അധ്യാപിക പുത്തൂർ പള്ളിക്കൽ എ.എം.യു.പി സ്കൂൾ). സഹോദരങ്ങൾ: പി.സി. അഹമ്മദ് കുട്ടി (മാനേജർ, പുത്തൂർ പള്ളിക്കൽ എ.എം.യു.പി സ്കൂൾ), പി.സി. വാഹിദു സമാൻ (അധ്യാപകൻ, പുത്തൂർ പള്ളിക്കൽ എ.എം.യു.പി സ്കൂൾ), പരേതനായ പി.സി. നസീമു സലാം.