കടമേരി : കടമേരി പാടശേഖര സമിതി അംഗം കിളിയം കുന്നുമ്മൽ മൂസ (58) നിര്യാതനായി. ഭാര്യ: ഹാജറ. മക്കൾ: ഹാരിസ്, അഷ്കർ, ആരിഫ, ഹസീബ. സഹോദരങ്ങൾ: കുഞ്ഞമ്മദ്, കുഞ്ഞബ്ദുല്ല ഹാജി, കുഞ്ഞാമി, സൂപ്പി, ഇബ്രാഹിം. മരുമക്കൾ: നൗഫൽ, മുഹമ്മദ്, ഫസീല, നസീമ.