വേളം: ചെറുകുന്ന് കീഴ്പാട് കണ്ടി പരേതരായ നാരായണ കുറുപ്പിെൻറയും ഊരത്ത് എൽ.പി.സ്കൂൾ റിട്ട. അധ്യാപിക അമ്മാളുവിെൻറയും മകൾ അനിത (53) നിര്യാതയായി. ഭർത്താവ്: പി.പി. സുധാകരൻ (റിട്ട. ജില്ല മാസ് മീഡിയ ഓഫിസർ). മക്കൾ: നിർമൽ, നീരജ്. സഹോദരങ്ങൾ: അഡ്വ. കെ. മുരളീധരൻ, പ്രസന്ന, പ്രമീള, ശൈലജ (റിട്ട. അധ്യാപിക ചേലക്കാട് എൽ.പി.എസ്), ജലജ (പ്രധാനാധ്യാപിക പാലേരി എൽ.പി.സ്കൂൾ).