വേങ്ങര: വലിയോറ മുതലമാട് അഞ്ചുകണ്ടത്തിൽ ഹമീദ് ബാവ (56) നിര്യാതനായി. ദമ്മാം കെ.എം.സി.സി വേങ്ങര പഞ്ചായത്ത് ഘടകം പ്രസിഡൻറായിരുന്നു. പിതാവ്: പരേതനായ കോട്ടേക്കാരൻ കുഞ്ഞീതു. മാതാവ്: പാത്തുമ്മു. ഭാര്യ: സൈനബ. മക്കൾ: സുൽഫീക്കറലി, മർസൂക്ക് (സൗദി), ജാസിറ, സഫീറ. മരുമക്കൾ: സൽമാൻ (പൊൻമള), സിദ്ദീഖ് (അരീക്കൽ), തസ്നി, സഫീറ.