നടുവണ്ണൂർ: പുൽപറ കുന്നുമ്മൽ ബിജു (36) നിര്യാതനായി. പിതാവ്: പരേതനായ രാഘവൻ. മാതാവ്: ജാനകി. സഹോദരങ്ങൾ: സുനിത, പരേതനായ സുനി.