പാലേരി: പാലേരി ടൗണിലെ പരേതനായ നടുക്കണ്ടി മൂത്താെൻറ ഭാര്യ ബിയ്യാത്തു (92) നിര്യാതയായി. മക്കൾ: അസീസ്, തറുവയ്, പരേതയായ ആയിഷ, ഫാത്തിമ, നഫീസ, ജമീല. മരുമക്കൾ: മൂസ, ഇബ്രാഹിം (കൂത്താളി), ഇബ്രാഹിം (പേരാമ്പ്ര), കെ.സി. ഇബ്രാഹിം (പാലേരി).