ഇരിങ്ങത്ത്: ഇരിങ്ങത്തെ പുനത്തിൽ മൊയ്തു ഹാജിയുടെ ഭാര്യ ആസ്യ (72) നിര്യാതയായി. മക്കൾ: നസീം, സമീർ (ഖത്തർ), നസീർ (ദുബൈ), ജാസ്മി, ഷക്കീല, ജസ്ന. മരുമക്കൾ: അബ്ദുല്ല, റസാക്ക്, ബഷീർ, മുബീന, റംല, ഷസ്ന.