കാരപ്പറമ്പ്: ഒതയമംഗലത്ത് സി.ടി. രാമചന്ദ്രൻ നായരുടെ ഭാര്യ എം.വി. ഭവാനി (74) നിര്യാതയായി. പരേതരായ രാമവാരിയരുടെയും കാർത്യായനി വാരസ്യാരുടെയും മകളാണ്. മക്കൾ: എം.വി. ഭാഗ്യനാഥ് (യു.എ.ഇ), എം.വി.പ്രഭ. മരുമക്കൾ: പി.എൻ. ലതിക (മിത്ര സിസൈൻസ്), പി. സുനിൽ (കാലിക്കറ്റ് ബേക്കറി).