കോഴിക്കോട്: സിവിൽ സ്റ്റേഷൻ പാലാട്ട്താഴം നിശാന്ത് നിവാസിൽ എൻ.സി. നളിനി (65) നിര്യാതയായി. ഗുജറാത്ത് ബി.എസ്.എൻ.എൽ റിട്ട. എ.ജി.എം ആണ്. കോഴിക്കോട് ബി.എസ്.എൻ.എൽ ഡിവിഷനൽ എൻജിനീയറായി പ്രവർത്തിച്ചിട്ടുണ്ട്. ഭർത്താവ്: ചെമ്പ്ര ശിവദാസൻ (റിട്ട. ചീഫ് അക്കൗണ്ട്സ് ഓഫിസർ, ബി.എസ്.എൻ.എൽ കോഴിക്കോട്). മകൻ: നിശാന്ത് ദാസ് (സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക് ഡയറക്ടർ ലണ്ടൻ). മരുമകൾ: സിംറിത്ത് (മാേനജർ, ഫാബ്രിക് ലണ്ടൻ). സംസ്കാരം ഞായറാഴ്ച രാവിലെ 10ന് മാവൂർ റോഡ് ശ്മശാനത്തിൽ.