ചോറോട്: ചോറോട് കുടുംബ ആരോഗ്യ കേന്ദ്രത്തിന് സമീപം പുന്നാട്ട് മീത്തല്‍ കുഞ്ഞിക്കണാരന്‍ (65) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: ഷൈമ, ഷൈനി, സുജീഷ്. മരുമക്കള്‍: സജീവന്, അനില്‍ കുമാര്‍. സഹോദരങ്ങള്‍: കുഞ്ഞിക്കേളപ്പന്‍, വത്സന്, പ്രഭാകരന്, റീജ, പരേതനായ നാരായണന്