വാണിമേൽ: പരപ്പുപാറ കോരമ്മംചുരത്തിൽ കണാരൻ (90) നിര്യാതനായി. ഭാര്യ: പരേതയായ മന്ദി. മക്കൾ: ദേവി, നാണു, അശോകൻ, രാജൻ. മരുമക്കൾ: കണ്ണൻ, ഇന്ദിര, ബിനിഷ, ഷീന. സഹോദരങ്ങൾ: മാത, കണ്ണൻ, കേളപ്പൻ.