പയ്യോളി: കുഴിച്ചാലിൽ അബ്ദുൽ ഖാദർ പൊന്നാനി (56) നിര്യാതനായി. ഭാര്യ: ബീവി. മക്കൾ: ഷംസീറ, ജംസിന, നിഷാന. മരുമക്കൾ: നജീബ്, ജമീസ്, മുനീർ.