തേഞ്ഞിപ്പലം: ചേളാരി മുണ്ടിയൻമാട് സ്വദേശിയും മുന്നിയൂർ പഞ്ചായത്ത് രണ്ടാം വാർഡ് മുസ്ലിം ലീഗ് പ്രസിഡൻറുമായ കോരം കണ്ണാരി ഹംസ ഹാജിയുടെ ഭാര്യ ജമീല (57) നിര്യാതയായി. മക്കൾ: ഫിർദൗസ്, ഹസീന, സീനത്ത്, റസിയ. മരുമക്കൾ: ഹാജറ, അബ്ദുൽ മജീദ് (ഫറോക്ക്) സഫ്വാൻ (പറമ്പിൽ പീടിക), അബ്ദുൽ അസീസ് (അത്താണിക്കൽ), സഹോദരങ്ങൾ: ടി.കെ. റഷീദ്, മജീദ്, ബാവ, പരേതനായ കോയ മോൻ.