കാടാമ്പുഴ: കരേക്കാട് നോർത്ത് കാവുങ്ങൽപടി മഹല്ലിൽ കാരാതൊടി സൈതാലിക്കുട്ടി (79) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: മുഹമ്മദ് കുട്ടി, മൂസക്കുട്ടി, മൈമൂന, അബ്ദുൽസമദ്, കദീജ, മൊയ്ദീൻകുട്ടി, ശിഹാബ്, അസീസ്, യുസുഫ്, റിയാസ്. മരുമക്കൾ: അലിയ്യു, സിദ്ദീഖ്, ഫൗസിയ, മുനീറ, ഫസീല, ജംഷീന, റസീന, റംല, മുർഷിദ, ഉമൈറ.