മണ്ണാർക്കാട്: കോടതിപ്പടി പരേതനായ കളത്തിൽ മുഹമ്മദ് ഹാജിയുടെ മകൾ സഫൂറ (59) നിര്യാതയായി. മാതാവ്: പരേതയായ കരാട്ടുപറമ്പിൽ ഫാത്തിമക്കുട്ടി. സഹോദരങ്ങൾ: കളത്തിൽ അബ്ദുല്ല (മണ്ണാർക്കാട് മുൻ എം.എൽ.എ), മുഹമ്മദ് ഹുസൈൻ, ഡോ. സെയ്ത് അബൂബക്കർ സിദ്ധിക്ക് (വെറ്ററിനറി സർജൻ), കളത്തിൽ ഫാറൂഖ് (മുൻ ജനറൽ മാനേജർ (അഡ്മിൻ) ‘മാധ്യമം’), മറിയക്കുട്ടി, കദീജ.