അമ്പലപ്പുഴ: പുന്നപ്ര കാട്ടുങ്കൽവെളി പുരുഷോത്തമൻ (77) നിര്യാതനായി. ഭാര്യ: പൊന്നമ്മ. മക്കൾ: സജി, ഷിജി, ബിജി. മരുമക്കൾ: ബൈജു, സോമൻ, കുഞ്ഞുമോൻ.