ചേര്‍ത്തല: വിശ്വകര്‍മ മഹാസഭ പട്ടണക്കാട് ശാഖ ട്രഷറർ പട്ടണക്കാട് പൊന്നാംവെളി ആശാരിപ്പറമ്പ് മോഹനൻ ആചാരി (66) നിര്യാതനായി. പട്ടണക്കാട് മഠത്താകുളങ്ങര ക്ഷേത്രം പ്രസിഡൻറായിരുന്നു. ഭാര്യ: ശ്രീകല. മക്കള്‍: കാര്‍ത്തിക, ഉണ്ണികൃഷ്ണന്.