ചെങ്ങന്നൂർ: മഹിമ മാജിക്ക് സ്റ്റുഡിയോ ഉടമ മുളക്കുഴ കൊഴുവല്ലൂർ ശ്രീലതാ ഭവനത്തിൽ എം.പി. സന്തോഷ് (57) നിര്യാതനായി. ഭാര്യ: രാജശ്രീ. മക്കൾ: ദിലീപ് രാജ്, മഹിമ. മരുമകൾ: നിമിഷ.