ചേര്‍ത്തല: വാരനാട് ജ്യോതിനിവാസില്‍ പരേതനായ നാരായണ മേനോെൻറ ഭാര്യ വിജയമ്മ (73) നിര്യാതയായി. മാക്ഡവല്‍ റിട്ട. ജീവനക്കാരിയാണ്. മക്കള്‍: പി.വി. ജ്യോതി, പി.വി. ഷീമ (ഇരുവരും റിട്ട. ജീവനക്കാര്‍, മാക്ഡവല്‍, വാരനാട്). മരുമക്കള്‍: പത്മകുമാര്‍ (സബ് എന്‍ജിനീയര്‍, കെ.എസ്.ഇ.ബി, എസ്.എല്‍ പുരം), ശാന്തകുമാര്‍ (മാനേജര്‍, എച്ച് ആന്‍ഡ് സി ബുക്സ്, കോട്ടയം).