കായംകുളം: ചേരാവള്ളി മണ്ണൂർ വീട്ടിൽ ഭാസ്കരൻ ഉണ്ണിത്താെൻറ മകൻ വേലപ്പൻ പിള്ള (64) നിര്യാതനായി. സഹോദരങ്ങൾ: നരേന്ദ്രൻ, വിശ്വനാഥ്, േഗാപകുമാർ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.