മണ്ണഞ്ചേരി: പഞ്ചായത്ത് 19ാം വാർഡിൽ കുന്നപ്പള്ളി വെളിയിൽ ഖാലിദ് (78) നിര്യാതനായി. ഭാര്യ: റുഖിയാ ബീവി. മക്കൾ: കബീർ, സുബൈർ, സുധീർ, സുനിമോൾ, സജീർ. മരുമക്കൾ: സുഹർബാൻ, മൈമൂനത്ത്, ഹയറുന്നിസ, അൻസർ, ഹസീന.