ചെങ്ങന്നൂര്‍: പാണ്ടനാട് കണ്ടത്തില്‍ എബനേസര്‍ ഭവനില്‍ മാത്യു കെ. അലക്സാണ്ടര്‍ (അനിയന്-53) ഷാര്‍ജയില്‍ നിര്യാതനായി. യു.എ.ഇയിലെ ടെലികോം കമ്പനിയായ എത്തിസലാറ്റിലെ ഉദ്യോഗസ്ഥനാണ്. ഭാര്യ: ബിന്ദു. മക്കള്‍: ഷോണ്‍, സ്റ്റീവ്.