ചെങ്ങന്നൂർ: ചെറിയനാട് കൊല്ലക്കടവ് ആലക്കോട് കൈനേത്ത് പുത്തൻവീട്ടിൽ പരേതനായ ഗോപിക്കുട്ടൻ ഉണ്ണിത്താെൻറ ഭാര്യ പൊന്നമ്മ (76) നിര്യാതയായി. മക്കൾ: പ്രസാദ് കുമാർ, സന്തോഷ് കുമാർ. മരുമക്കൾ: അജിതകുമാരി, രജനി കൃഷ്ണൻ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.