പിണങ്ങോട്: പരേതനായ കുന്നത്ത് കുഞ്ഞബ്ദുള്ളയുടെ ഭാര്യ വെങ്ങക്കണ്ടി ആയിഷ (104) നിര്യാതയായി. മക്കൾ: മമ്മു, ഉസ്മാൻ, ബഷീർ, നഫീസ, മുനീറ, പരേതരായ ഇബ്രാഹിം കലന്തൻ, മൂസ പോക്കർ.