നാലാംമൈൽ: ദ്വാരക പുതിയവീട്ടിൽ എ.പി. ബാലകൃഷ്ണൻ (73) നിര്യാതനായി. ഭാര്യ: വനജ. മക്കൾ: ഷീബ, പ്രീത. മരുമക്കൾ: ഭാസ്കരൻ കൊടുവള്ളി, സുരേഷ് ദ്വാരക. സഹോദരങ്ങൾ: ചന്ദ്രിക, ശോഭന, അരുന്ധതി, വത്സരാജ്, പ്രദീപ് (കെ.എസ്.ആർ.ടി.സി). സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.