തൊടുപുഴ: ചിലവ് ഇല്ലിക്കൽ അബ്ദുൽ കരീമിെൻറ ഭാര്യ മിസ്രി (74) നിര്യാതയായി. തൊടുപുഴയിലെ ആദ്യകാല പലചരക്ക് ഹോൾസെയിൽ വ്യാപാരി പരേതനായ കൊമ്പനാപറമ്പിൽ പരീതിെൻറ (കെ.െക.പി) മകളാണ്. മക്കൾ: റംല, ബീന, റഷീദ, ഹസീന, നിസാമോൾ, ഇസ്മായിൽ, നവാസ്, അനസ്മോൻ (ഇല്ലിക്കൽ ടെക്സ്റ്റയിൽ, കട്ടപ്പന). മരുമക്കൾ: ഹുസൈൻ, അബ്ദുൽ റസാഖ്, ഷാജി, ജമാൽ (ജയ്പൂർ കോട്ടൺ മിൽസ്, തൊടുപുഴ), നവാസ് (സൂപ്പർമാർക്കറ്റ്, കൂത്താട്ടുകുളം), ഷൈല, നിഷ, റസിയ.