പുൽപള്ളി: ശശിമല പള്ളിത്താഴെ പാറക്കാട്ട് ദേവസ്യയുടെ ഭാര്യ അന്നക്കുട്ടി (67) നിര്യാതയായി. മക്കൾ: അഡ്വ. പി.ഡി. സജി (പനമരം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ, ഡി.സി.സി ജന. സെക്രട്ടറി), സാബു (ജോർഡൻ). മരുമക്കൾ: ജ്യോതി (പ്രിൻസിപ്പൽ, ദയാപുരം ഹയർ സെക്കൻഡറി സ്കൂൾ, കോഴിക്കോട്), ജിറ്റ്സി. സംസ്കാരം വ്യാഴാഴ്ച മൂന്നിന് ശശിമല ഉണ്ണീശോ പള്ളി സെമിത്തേരിയിൽ.