തരുവണ: പരേതനായ കമ്പ അമ്മോട്ടിയുടെ ഭാര്യ ഖദീജ(88) നിര്യാതയായി. മക്കൾ: ആമിന, പരേതനായ ഹുസൈൻ, സുലൈഖ, റഷീദ്, ആയിശ, ജമീല, സുലൈമാൻ. മരുമക്കൾ: യൂസുഫ് പരിയാരം, സുബൈദ വെണ്ണിയോട്, മമ്മു വാളാട്, ആയിശ കോറോം, അഷ്റഫ് മുറിച്ചാണ്ടി വെള്ളമുണ്ട, മായൻ മുസ്ലിയാർ വാരാമ്പറ്റ, സാജിദ വാളാട്. മയ്യത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് തരുവണ ജുമാ മസ്ജിദിൽ.