പത്തനംതിട്ട: ജില്ല ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. അനിൽ ഭാസ്കർ (53) നിര്യാതനായി. കുമ്പഴ മനയത്ത് പരേതരായ കെ.വി. ഭാസ്കരെൻറയും പി.ജി. പത്മാവതിയുടെയും മകനാണ്. ഭാര്യ: എസ്. ബിന്ദു (അധ്യാപിക, എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്, വെൺകുറിഞ്ഞി). മക്കൾ: ആർഷ അനിൽ, ആദിത്യരാജ്. സംസ്കാരം വ്യാഴാഴ്ച 3.30ന് വീട്ടുവളപ്പിൽ.