കല്പറ്റ: കല്പറ്റയിലെ പരേതനായ അറക്കല്‍ മൊയ്തു ഹാജിയുടെ ഭാര്യ വാഴയില്‍ കുഞ്ഞാമി ഹജ്ജുമ്മ (81) നിര്യാതയായി. മക്കള്‍: ഖദീജ, ബീപാത്തു, റസാഖ്, ആയിഷ. മരുമക്കള്‍: വട്ടക്കാരി ഹമീദ്, എം.സി. ഹുസൈന് (ജലീല്‍ സ്റ്റോര്‍), റസിയ കടവത്ത് (മാനന്തവാടി), എം.കെ. കുഞ്ഞബ്ദുല്ല (കണിയാമ്പറ്റ).