സുൽത്താൻ ബത്തേരി: നോർത്ത് മണിച്ചിറ സൗമ്യത നിവാസിൽ യു. വാസു (റിട്ട. പഞ്ചായത്ത് സെക്രട്ടറി-84) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ജിതേഷ് (കേരള ബാങ്ക് വൈത്തിരി), സൗമ്യ (ജി.എച്ച്.എസ്.എസ്.പഴയന്നൂർ). മരുമക്കൾ: ഹരീഷ് (എലിൻസ് കോളജ് തൃശൂർ), ജൂന.