കരുനാഗപ്പള്ളി: വെളുത്തമണൽ ഫിൻസ്ഹൗസിൽ പരേതനായ ബദ്റുദ്ദീൻ കുഞ്ഞിന്റെ (പെയിന്റർ) ഭാര്യ ആസിയാഉമ്മ (90) നിര്യാതയായി. മക്കൾ: റംലത്ത്, ഫാത്തിമബീവി, ഐഷാബീവി, റഹിയാനത്ത്, ജമീല, മൈമൂനത്ത്, ഷാജീന. മരുമക്കൾ: മൈതീൻ കുഞ്ഞ്, പരേതനായ ഇസ്മായിൽ കുട്ടി, പരേതനായ അബ്ദുൽ സലാം, ഷാഹുൽ ഹമീദ്, നൂറുദ്ദീൻ, പരേതനായ അബ്ദുൽ സലാം, ലിയാഖത്ത്.