കാവനാട്: മുക്കാട് ആന്റണി നിവാസിൽ പരേതനായ ആന്റണി ലോറൻസിന്റെ ഭാര്യ കർമലി ആന്റണി (87) നിര്യാതയായി. മക്കൾ: മേബിൾ ജോർജ്, ആൻസിൽ (റിട്ട. സീനിയർ സൂപ്രണ്ട്, ഇ.എസ്.ഐ), ശോശാമ്മ, ജോസഫ് (എസ്.ഐ സ്പെഷൽ ബ്രാഞ്ച്, കൊല്ലം സിറ്റി), ഉഷ സേവ്യർ. മരുമക്കൾ: ജോർജ്, യോഹന്നാൻ (റിട്ട. സ്റ്റാഫ് കൊല്ലം കോർപറേഷൻ), മേരി ശോഭ (എച്ച്.എസ്.എസ്.ടി, സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂൾ, കാഞ്ഞിരക്കോട്), സേവ്യർ (സെന്റ് ജോസഫ് എച്ച്.എസ്, ശക്തികുളങ്ങര) ഹേമ മേരി.