കരുനാഗപ്പള്ളി: കുലശേഖരപുരം കടത്തൂർ പുത്തൻകണ്ടത്തിൽ ഗോപാലൻ (78) നിര്യാതനായി. ഭാര്യ: നാണി. മക്കൾ: രമണി, ഉഷ, പ്രസന്ന, രാധ, സുശീല, ബേബി, ബാബു. മരുമക്കൾ: പരേതനായ രവീന്ദ്രൻ, ശശി, സുരേഷ്, അനി, മണികണ്ഠൻ, പ്രസാദ്, രാധിക. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.