ഓച്ചിറ: വവ്വാക്കാവ് കുറുങ്ങപ്പള്ളി വഴുവേലിൽപറമ്പിൽ പരേതനായ സുൽത്താൻ പിള്ളയുടെ ഭാര്യ ഫാത്തിമാബീവി (70) നിര്യാതയായി. മക്കൾ: ഷൈലജ (ഗവ. ആശുപത്രി, കായംകുളം), ഷാനവാസ് (ബിസിനസ്), സിബി, ലിബി (കെ.എസ്.ഇ.ബി, ചെങ്ങന്നൂർ), നിസ (ഗവ.ആശുപത്രി, കരുനാഗപ്പള്ളി), നിസാർ മുഹമ്മദ് (റിട്ട. അധ്യാപകൻ), റൂബി, അൻസാർ (റിട്ട. മിലിട്ടറി), കെ.എസ്. അൻസാർ (എച്ച്.എം.എൽ.വി.എച്ച്.എസ് മൈനാഗപ്പള്ളി, കടപ്പ). ഖബറടക്കം ഞായറാഴ്ച രാവിലെ 11ന് വവ്വാക്കാവ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.