ഓച്ചിറ: ക്ലാപ്പന തെക്ക് മണ്ണേൽ പരേതനായ അർജുനന്റെ ഭാര്യ ഗൗരിക്കുട്ടി (92) നിര്യാതയായി. മക്കൾ: സരസ്വതി, ഗോപാലകൃഷ്ണൻ, രാധ, ശാന്ത, മംഗളാനന്ദൻ, വിജയമ്മ, യേശുമണി, തങ്കമണി, രാധാകൃഷ്ണൻ. മരുമക്കൾ: ശകുന്തള, സൈരന്ധ്രി, സോമൻ, രാജൻ, ബിന്ദുലത, പരേതരായ അനിരുദ്ധൻ, കേശവൻ, ശിവാനന്ദൻ, മണിയൻ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.