കുളത്തൂപ്പുഴ: കല്ലുവെട്ടാംകുഴി കുന്നുംപുറത്ത് വീട്ടില്‍ പരേതനായ മുഹമ്മദ് കണ്ണിന്റെ ഭാര്യ അബുസാ ബീവി (78) നിര്യാതയായി. മക്കള്‍: മുബീന ബീവി, ഹക്കീം, ഷാജഹാന്, റാഫി. മരുമക്കള്‍: മൊയ്തീന് കുട്ടി, റാജിഫ, ജസീന, റസീന.