പവിത്രേശ്വരം: കൈതക്കോട് പ്ലാംതുണ്ടിൽ കെ. ഓമന (73) നിര്യാതയായി. ഭർത്താവ്: പരേതനായ വാസുദേവൻ. മക്കൾ: ഷാജി, ജയശ്രീ, ജയന്തി, ജയലത. മരുമക്കൾ: ഷൈലജ, ഭരതൻ, സേതു, സനൽ. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.