കുണ്ടറ: കാഞ്ഞിരകോട് കിണറുവിള വീട്ടിൽ പീറ്റർ ഫെർണാണ്ടസിന്റെ ഭാര്യ ലിസി പീറ്റർ (83) നിര്യാതയായി. മക്കൾ: വിജയ പീറ്റർ, ലതിക പീറ്റർ, സിസ്റ്റർ കുസുമം പീറ്റർ, അമല പീറ്റർ, സന്തോഷ് പീറ്റർ, ലൈനസ് പീറ്റർ, സുജാത പീറ്റർ, ഗീത പീറ്റർ. മരുമക്കൾ: ജോസ്, മൈക്കിൾ, സൈജു, ക്ലീറ്റസ്, ബിൻസി, ബിജു സേവിയർ, വിനു. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് കാഞ്ഞിരകോട് സെന്റ് ആന്റണീസ് ഫൊറോന പള്ളി സെമിേത്തരിയിൽ.