നിലമേൽ: വേയ്ക്കൽ ചരുവിള പുത്തൻവീട്ടിൽ പരേതനായ അബ്ദുൽമജീദിന്റെ (റേഷൻകട) ഭാര്യ ഫാത്തിമാബീവി (87) നിര്യാതയായി. മക്കൾ: ലൈലാബീവി, നാസിമുദ്ദീൻ, റംലാബീവി, താജുദ്ദീൻ, സക്കീർ ഹുസൈൻ, മുഹമ്മദ് റാഫി, നാസിലാബീവി, ഷക്കീലാബീവി, മുഹമ്മദ് ഷാഫി, ഖുറേഷി. മരുമക്കൾ: ജലീല, ബീന, ഷാഹിന, ലീന, ഷാജഹാൻ, അബ്ദുൽ റഷീദ്, നസീറാബീവി, പരേതരായ അമാനുല്ല, മുസ്തഫ.