എഴുകോൺ: കല്ലുംപുറം വിളയിൽ കിഴക്കതിൽ (താഴ്വാരം) പരേതനായ ഗോപാലന്റെ (റിട്ട. സൈനികൻ) ഭാര്യ കെ. ശാരദാമ്മ (95) നിര്യാതയായി. മക്കൾ: ജയകുമാരി (റിട്ട. അധ്യാപിക), യോഗരാജ് (കേരള യൂനിവേഴ്സിറ്റി), അജയകുമാർ (റിട്ട. ഉദ്യോഗസ്ഥൻ, കാർഷിക സർവകലാശാല), സജീവ്രാജ് (റിട്ട. എസ്.ഐ, കേരള പൊലീസ്), ജീവരാജ് (സുധാ ഏജൻസി, എഴുകോൺ), സത്യരാജ് (റിട്ട. സൂപ്രണ്ട്, ജില്ല പഞ്ചായത്ത്, തിരുവനന്തപുരം), പരേതനായ മോഹൻരാജ് (റിട്ട. സെയിൽ ടാക്സ് ഓഫിസർ). മരുമക്കൾ: ജലജ (റിട്ട. അധ്യാപിക), സുധർമ, ഷീജ (റിട്ട. ക്ഷീരസഹകരണസംഘം), സിബി, സുരുചി (കേരള ബാങ്ക്, കൊല്ലം), പരേതരായ പൊന്നപ്പൻ (കേരള കൗമുദി), സ്വർണകുമാരി (റിട്ട. അധ്യാപിക). സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.