ഓച്ചിറ: ക്ലാപ്പന മീനത്ത് പരേതനായ വാസു ആചാരിയുടെ ഭാര്യ ചെല്ലമ്മ (78) നിര്യാതയായി. മക്കൾ: ഇന്ദിര, ശശിധരൻ, രാധാകൃഷ്ണൻ, മോഹൻദാസ്, അനിൽകുമാർ, സിന്ധു, ഉദയഭാനു. മരുമക്കൾ: പരേതനായ എൽ.വി ആചാരി, സുജ, ഷീജ, രാജി, സുഭാഷ്, ജീന. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.