തേവലക്കര: പടിഞ്ഞാറ്റക്കര തേവേലിൽ വീട്ടിൽ പൊന്നപ്പൻ ആചാരി (87) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: ശ്യാമള, സുധ, മണിക്കുട്ടൻ, രാധാമണി, ഓമനക്കുട്ടൻ, അനിൽകുമാർ. മരുമക്കൾ: ശശിധരൻ, ശിവദാസൻ, ശോഭ, ബാബുക്കുട്ടൻ (കെ.എം.എം.എൽ, ചവറ), സുനിമോൾ, സരിത. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.